Friday, July 1, 2016

മരിച്ചുപോയ അത്മാകള്‍ക്കായി ഉള്ള ജപം

മരിച്ചുപോയ അത്മാകള്‍ക്കായി ഉള്ള ജപം

മരിച്ചുപോയ അത്മാകള്‍ക്കായി ഉള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്ക ളുടെ  തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാക്കട്ടെ.
നിത്യപിതാവേ! ഈശോമിശിഹാ
കര്‍ത്താവിന്റെ വിലമതിയാത്ത തിരുരക്തത്തെ പ്രതി മരിച്ചുപോയ ആത്മാക്കളുടെമേല്‍ കൃപയായിരിക്കേണമേ

0 അഭിപ്രായ(ങ്ങള്‍):

Post a Comment