Monday, August 1, 2016

ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന

ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന
ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന

  1.  ഈശോയുടെ മുൾമുടിയിൽ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ,പിശാചിന്‍റെ  തല തകർക്കണമേ [10 പ്രാ]
  2. ഈശോയുടെ കരങ്ങളിൽ  നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ ,പിശാചിന്‍റെ തല തകർക്കണമേ [10 പ്ര ]
  3. ഈശോയുടെ വിലാപിൽ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിന്‍റെ തല തകർക്കണമേ [10 പ്ര ]
  4. ഈശോയുടെ കണങ്കാലിൽ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്‍റെ തല തകർക്കണമേ [10 പ്രാ ]
  5. ഈശോയുടെ ശരീരത്തിൽ  ഏറ്റുവാങ്ങിയ അടി പിണറുകളാൾ  ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ]
  6. പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ]
  7.  ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തിൽ നിന്നും ഒഴുകിയ സ്നേഹശക്തിയാൽ  ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ 

0 അഭിപ്രായ(ങ്ങള്‍):

Post a Comment