Wednesday, July 20, 2016

സുകൃത ജപങ്ങള്‍

സുകൃത ജപങ്ങള്‍


1. ദൈവമേ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു, ദൈവമേ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദിപറയുന്നു
2. എന്‍റെ യേശുവേ എന്‍റെ ദൈവമേ
3. ദൈവമേ അങ്ങയുടെ പരിശുദ്ധത്മവുകൊണ്ട് ഞങ്ങളെ നിറയ്ക്കേണമേ,
4. കര്‍ത്താവെ! ഞങ്ങളെ രക്ഷിക്കേണമേ.
5. എന്‍റെ അമ്മേ! എന്‍റെ ആശ്രയമേ.

പ്രതികരണങ്ങള്‍:

0 അഭിപ്രായ(ങ്ങള്‍):

Post a Comment